കോട്ടയം ഈരാറ്റുപേട്ടയിൽ തെങ്ങ് വീണുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

0

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ തെങ്ങ് വീണുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കളത്തൂക്കടവ് സ്വദേശി ജോൺസൺ (25) ആണ് മരിച്ചത്.

പിക്കപ്പ് വാൻ ഉപയോഗിച്ച് മരം കെട്ടിവലിക്കുന്നതിനിടെ തെങ്ങിൽ പതിക്കുകയായിരുന്നു. ജോൺസനെ ഉടൻ ആശ്രുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply