കൈ​ക​ള്‍ ശു​ദ്ധം, ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും നേ​രി​ടാ​ൻ ത​യാ​ർ: എം.​എം മ​ണി

0

ഇ​ടു​ക്കി: കെ​എ​സ്ഇ​ബി​യി​ലെ അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന് മു​ൻ മ​ന്ത്രി എം.​എം മ​ണി​യു​ടെ മ​റു​പ​ടി. സ​തീ​ശ​ന്‍റെ കോ​ൺ​ഗ്ര​സ് പാ​ര്‍​ട്ടി ഭ​രി​ക്കു​മ്പോ​ളാ​ണ് കെ​എ​സ്ഇ​ബി ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ദ്ധ​തി അ​നു​വ​ദി​ച്ച​തും ത​ട്ടി​പ്പ് ന​ട​ന്ന​തെ​ന്നും എം.​എം മ​ണി ആ​രോ​പി​ച്ചു. ‌

കോ​ൺ​ഗ്ര​സ് മ​ന്ത്രി​യാ​യി​രു​ന്ന ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ന് ക​രാ​ര്‍​വ​ച്ച് കോ​ടി​ക​ളു​ടെ ന​ഷ്ടം വ​രു​ത്തി. വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി​യു​ടെ പേ​രു​പോ​ലും താ​ന്‍ പ​രാ​ര്‍​ശി​ച്ചി​ട്ടി​ല്ല. ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും ത​ന്‍റെ കൈ​ക​ള്‍ ശു​ദ്ധ​മാ​ണെ​ന്നും എം.​എം മ​ണി പ​റ​ഞ്ഞു.

Leave a Reply