പത്തനംതിട്ടയിൽ നാലുമാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു

0

പത്തനംതിട്ട: പത്തനംതിട്ടയിൽ നാലുമാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. പത്തനംതിട്ട ളാഹ മഞ്ഞത്തോട്ടിൽ ആദിവാസി കോളനിയിലെ സന്തോഷ്- മീന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മരണം പാൽ നെറുകയിൽ കയറിയെന്ന് പ്രാഥമിക നിഗമനം.

Leave a Reply