രണ്ട് പതിറ്റാണ്ടിലേറെയായി മാമോദീസ ചടങ്ങിലെ ആശീര്‍വാദത്തില്‍ പുരോഹിതന്‍ തെറ്റായ പദം ഉപയോഗിക്കുന്നതായി സഭ കണ്ടെത്തി

0

വാഷിംഗ്ടണ്‍: രണ്ട് പതിറ്റാണ്ടിലേറെയായി മാമോദീസ ചടങ്ങിലെ ആശീര്‍വാദത്തില്‍ പുരോഹിതന്‍ തെറ്റായ പദം ഉപയോഗിക്കുന്നതായി സഭ കണ്ടെത്തി. ഇതിന്റെ ഫലമായി അമേരിക്കയിലെ ആയിരക്കണക്കിന് കത്തോലിക്കാ വിശ്വാസികള്‍ വീണ്ടും മാമോദീസ സ്വീകരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. തെറ്റായ വാക്ക് ഉപയോഗിച്ചതിനാല്‍ അദ്ദേഹം നിര്‍വഹിച്ച എല്ലാ മാമോദീസയും അസാധുവാകുമെന്നും സഭ അറിയിച്ചു.

Leave a Reply