സി​ൽ​വ​ർ​ലൈ​ൻ സ​ർ​വെ ത​ട​ഞ്ഞ ര​ണ്ടാം ഉ​ത്ത​ര​വും റ​ദ്ദാ​ക്കു​മെ​ന്ന് ഡി​വി​ഷ​ൻ ബെ​ഞ്ച്

0

കൊ​ച്ചി: സി​ല്‍​വ​ര്‍​ലൈ​ന്‍ സ​ര്‍​വെ ത​ട​ഞ്ഞ ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ര​ണ്ടാം ഉ​ത്ത​ര​വും റ​ദ്ദാ​ക്കു​മെ​ന്ന് ഡി​വി​ഷ​ന്‍ ബെ​ഞ്ച്. സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ലി​ലാ​ണ് കോ​ട​തി വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സി​ല്‍ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത് തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്ന് എ​ജി കോ​ട​തി​യെ അ​റി​യി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗം കേ​ള്‍​ക്കാ​തെ​യാ​ണ് സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​റി​ക്കി​യ​തെ​ന്നും എ​ജി ആ​രോ​പി​ച്ചു. വി​ശ​ദ​മാ​യ ഉ​ത്ത​ര​വി​റ​ക്കാ​ന്‍ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി.

Leave a Reply