ചെ​റി​യാ​ൻ ഫി​ലി​പ്പ് കെ​പി​സി​സി രാ​ഷ്ട്രീ​യ പ​ഠ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ

0

തി​രു​വ​ന​ന്ത​പു​രം: പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന കെ​പി​സി​സി രാ​ഷ്ട്രീ​യ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​റാ​യി ഇ​ട​തു​പ​ക്ഷ​ത്തു നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ ചെ​റി​യാ​ൻ ഫി​ലി​പ്പി​നെ നി​യ​മി​ച്ചു. സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളി​ലും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക വി​ഷ​യ​ങ്ങ​ളി​ലും വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളി​ലും ന​യ​രൂ​പീ​ക​ര​ണ​ത്തി​ന് ഉ​ത​കു​ന്ന പ​ക്വ​മാ​യ ചി​ന്ത​യും തു​റ​ന്ന ച​ർ​ച്ച​യും രാ​ഷ്ട്രീ​യ പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ശ​യ അ​ടി​ത്ത​റ​യും ച​രി​ത്ര​പാ​ര​ന്പ​ര്യ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ഠ​ന​കേ​ന്ദ്രം വി​പു​ല​മാ​യി പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക്ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Leave a Reply