ആലപ്പുഴ ഹരിപ്പാട്ട് ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു

0

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട്ട് ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് ശരത്ചന്ദ്രനാണ് കുത്തേറ്റുമരിച്ചത്.

ക്ഷേ​ത്രോ​ല്‍​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ന​ന്ദു​പ്ര​കാ​ശ് എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.

ല​ഹ​രി​മ​രു​ന്ന് സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

Leave a Reply