കൊല്ലത്ത് ആന ഇടഞ്ഞു

0

കൊല്ലം: കൊല്ലത്ത് ആന ഇടഞ്ഞു. പാരിപ്പള്ളി മടത്തറ കിഴക്കുംഭാഗത്താണ് ആന ഇടഞ്ഞത്. തടി പിടിയ്ക്കാന്‍ എത്തിച്ചതാണ് ആനയെ. പ്രദേശത്ത് പോലീസ് എത്തിയിട്ടുണ്ട്. ആനയെ തളയ്ക്കാന്‍ ശ്രമം തുടരുകയാണ്

Leave a Reply