ഇരനൂറു കോടിയുടെ തട്ടിപ്പ്; ലീന മരിയ പോളിന്‍റെ പങ്കാളി സുകാഷ് ചന്ദ്രശേഖർ നടി ജാക്വിലിൻ ഫെർണാണ്ടസിനു നൽകിയത് കുതിരയും പൂച്ചയും ഉൾപ്പെടെ കോടികളുടെ സമ്മാനം

0

മുംബൈ: ഇരനൂറു കോടിയുടെ തട്ടിപ്പു കേസിലെ പ്രതി ലീന മരിയ പോളിന്‍റെ പങ്കാളി സുകാഷ് ചന്ദ്രശേഖർ നടി ജാക്വിലിൻ ഫെർണാണ്ടസിനു നൽകിയത് കുതിരയും പൂച്ചയും ഉൾപ്പെടെ കോടികളുടെ സമ്മാനം. 52 ലക്ഷം രൂപയുടെ കുതിരയും ഒൻപത് ലക്ഷം രൂപയുടെ പേർഷ്യൻ പൂച്ചയും ഉൾപ്പെടെ 10 കോടി രൂപയുടെ സമ്മാനങ്ങളാണ് ജാക്വിലിന് സുകേഷ് ചന്ദ്രശേഖർ നൽകിയത്.

എ​ന്‍​ഫോ​ഴ്സ​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വ്യ​വ​സാ​യി​യു​ടെ ഭാ​ര്യ​യി​ൽ​നി​ന്നും 200 കോ​ടി ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ സു​കാ​ഷി​നെ​തി​രെ ഡ​ൽ​ഹി കോ​ട​തി​യി​ൽ ഇ​ഡി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

ജാ​ക്വി​ലി​നൊ​പ്പം ന​ടി നോ​റ ഫ​തേ​ഹി​യേ​യും കു​റ്റ​പ​ത്ര​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. കേ​സി​ൽ ജാ​ക്വി​ലി​നേ​യും സ​ഹാ​യി​ക​ളെ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. നോ​റ​യ്ക്കു കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി​യി​രു​ന്ന​താ​യി സു​കേ​ഷ് നേ​ര​ത്തെ മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ജ​നു​വ​രി​യി​ലാ​ണ് സു​കാ​ഷും ജാ​ക്വി​ലി​നും പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. പി​ന്നീ​ട് സു​കേ​ഷ് ന​ടി​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ഇ​തി​ൽ ആ​ഭ​ര​ണ​ങ്ങ​ളും പാ​ത്ര​ങ്ങ​ളും നാ​ല് പേ​ർ​ഷ്യ​ൻ പൂ​ച്ച​ക​ളും ഉ​ൾ​പ്പെ​ടും. സു​കേ​ഷ് മ​റ്റൊ​രു കേ​സി​ല്‍ ഡ​ല്‍​ഹി​യി​ലെ തി​ഹാ​ര്‍ ജ​യി​ലാ​യി​രു​ന്ന സ​മ​യ​ത്തും ഇ​യാ​ളു​മാ​യി ജാ​ക്വി​ലി​ൻ ഫോ​ണി​ൽ‌ സം​സാ​രി​ച്ചി​രു​ന്നു- കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ ജാ​ക്വി​ലി​നാ​യി ചാ​ട്ടേ​ർ​ഡ് വി​മാ​നം മും​ബൈ​യി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്കും ഇ​വി​ടെ​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്കും സു​കേ​ഷ് ബു​ക്ക് ചെ​യ്തു. പി​ന്നീ​ട് ഇ​രു​വ​രും ചെ​ന്നൈ​യി​ലെ ഹോ​ട്ട​ലി​ൽ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ക​യും ചെ​യ്തു. ചാ​ട്ടേ​ർ​ഡ് വി​മാ​ന യാ​ത്ര​ക്കാ​യി എ​ട്ട് കോ​ടി രൂ​പ​യാ​ണ് സു​കേ​ഷ് മു​ട​ക്കി​യ​ത്.

ജാ​ക്വി​ലി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്ക് വ​ൻ​തു​ക ഇ​യാ​ൾ ന​ൽ​കി​യ​താ​യും ഇ​ഡി പ​റ​യു​ന്നു. നോ​റ​യ്ക്ക് ഇ​യാ​ൾ ന​ൽ​കി​യ​ത് ബി​എം​ഡ​ബ്ല്യൂ കാ​റും ഐ​ഫോ​ണും ഉ​ൾ​പ്പെ​ടെ ഒ​രു കോ​ടി രൂ​പ​യു​ടെ സ​മ്മാ​ന​മാ​ണ്.

Leave a Reply