തളിപ്പറമ്പിൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ വീണ്ടും സിപിഎമ്മിന് തലവേദനയാകുന്നു; കോമത്ത് മുരളീധരനും അനുയായികളും സിപിഐയിൽ ചേർന്നു

0

കണ്ണൂർ: തളിപ്പറമ്പിൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ വീണ്ടും സിപിഎമ്മിന് തലവേദനയാകുന്നു. മുൻ ഏരിയ കമ്മറ്റിയംഗം കോമത്ത് മുരളീധരനെ പുറത്താക്കിയതോടെ 18 അംഗങ്ങളും കുടുംബങ്ങളും പാർട്ടി വിട്ടു. കോമത്ത് മുരളീധരനും അനുയായികളും സിപിഐയിൽ ചേർന്നു.

ത​ളി​പ്പ​റ​മ്പി​ലെ സി​പി​എ​മ്മി​നെ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന തീ​രു​മാ​ന​മാ​ണ് അം​ഗ​ങ്ങ​ളി​ൽ നി​ന്ന് ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ സം​ഘ​ട​നാ പ്ര​ശ്‌​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ത​ളി​പ്പ​റ​മ്പി​ൽ ഞാ​യ​റാ​ഴ്ച രാ​ഷ്‌​ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം സി​പി​എം നേ​താ​ക്ക​ൾ വി​ളി​ച്ചി​ട്ടു​ണ്ട്

Leave a Reply