പ്രവാസി ക്ഷേമനിധി: വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്ന് സി.ഇ.ഒ

0

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ‘കേ​​​ര​​​ള പ്ര​​​വാ​​​സി ക്ഷേ​​​മ നി​​​ധി​​​യി​​​ൽ അം​​​ഗ​​​ത്വ​​​മു​​​ള്ള, നാ​​​ട്ടി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​​​ക്കി​​​യ​​​വ​​​രു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് വി​​​ദ്യാ​​​ഭ്യാ​​​സ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള പ്ര​​​വാ​​​സി വെ​​​ൽ​​​ഫെ​​​യ​​​ർ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ, പ്ര​​​വാ​​​സി ഭ​​​വ​​​ൻ, കൊ​​​ല്ലം1 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ 15ന് ​​​മു​​​മ്പ് അ​​​പേ​​​ക്ഷി​​​ക്കാം’ എ​​​ന്ന രീ​​​തി​​​യി​​​ൽ വ​​​ന്ന പ​​​ത്ര​​​വാ​​​ർ​​​ത്ത​​​ക്ക് കേ​​​ര​​​ള പ്രാ​​​വാ​​​സി കേ​​​ര​​​ളീ​​​യ ക്ഷേ​​​മ ബോ​​​ർ​​​ഡു​​​മാ​​​യി യാ​​​തൊ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലെ​​​ന്ന് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.

ക്ഷേ​​​മ നി​​​ധി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്ക് ബോ​​​ർ​​​ഡി​​​ലേ​​​ക്ക് നേ​​​രി​​​ട്ടാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. ഇ​​​തി​​​ന് ഓ​​​ൺ​​​ലൈ​​​നാ​​​യി www.pravasikerala.org എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി അ​​​പേ​​​ക്ഷി​​​ക്കാം. ഈ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ള്ള നി​​​ർ​​​ദി​​​ഷ്ട അ​​​പേ​​​ക്ഷ ഫാ​​​റം ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് ഓ​​​ഫ്‌​​​ലൈ​​​നാ​​​യും അ​​​പേ​​​ക്ഷി​​​ക്കാം

Leave a Reply