പോലീസുകാരൻ തൂങ്ങിമരിച്ചു; ആത്മഹത്യ ഇന്ന് വിവാഹം നടക്കാനിരിക്കെ

0

കാസര്‍കോട്: കാസര്‍കോട് പൊലീസുകാരന്‍ തൂങ്ങിമരിച്ചു. എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ചീമേനി സ്വദേശി വിനീഷ് ആണ് തൂങ്ങിമരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് വിനീഷിന്റെ ആത്മഹത്യ

Leave a Reply