കളമശേരി കാര്‍ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കാര്‍ യാത്രികരായ എല്ലാവരും മദ്യപിച്ചിരുന്നതായി പോലീസ്

0

കൊച്ചി: കളമശേരി കാര്‍ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കാര്‍ യാത്രികരായ എല്ലാവരും മദ്യപിച്ചിരുന്നതായി പോലീസ്. അപകടം സംഭവിച്ച് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു.

ക​ള​മ​ശേ​രി പ​ത്ത​ടി​പ്പാ​ല​ത്ത് മെ​ട്രോ തൂ​ണി​ല്‍ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ആ​ലു​വ ചു​ണ​ങ്ങം​വേ​ലി എ​രു​മ​ത്ത​ല കൊ​ട്ടാ​ര​പ്പി​ള്ളി വീ​ട്ടി​ന്‍ മ​ന്‍​ഫി​യ(21)​ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ ഇ​വി​ടെ നി​ന്നും ഓ​ടി​പ്പോ​യി​രു​ന്നു.

കൂ​ടാ​തെ മ​ന്‍​ഫി​യ​യെ കൊ​ല്ലു​മെ​ന്ന് കാ​മു​ക​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി മാ​താ​പി​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. സ​ല്‍​മാ​നു​ല്‍ ഫാ​രി​സ്, ജി​ബി​ന്‍ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു​പേ​ര്‍. എ​ന്നാ​ല്‍ കാ​റി​ല്‍ മൊ​ത്തം നാ​ല് പേ​രാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് മ​ന്‍​ഫി​യ​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

Leave a Reply