ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംഘർഷം

0

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംഘർഷം. കോൺഗ്രസിൽനിന്ന് പുറത്താക്കിയ മമ്പറം ദിവാകരനെതിരേ ചിലർ കൂവി വിളിച്ചു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

അ​തേ​സ​മ​യം, ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഭ​ര​ണ സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ൽ പു​തി​യ ച​ല​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചേ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം യു​ഡി​എ​ഫ് പാ​ന​ലി​ന് അ​നു​കൂ​ല​മാ​യാ​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ കൂ​ടു​ത​ൽ ക​രു​ത്ത​നാ​യി മാ​റും.

മ​മ്പ​റം ദി​വാ​ക​ര​ന്‍റെ പാ​ന​ലാ​ണ് വി​ജ​യം നേ​ടു​ന്ന​തെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ലെ സു​ധാ​ക​ര വി​രു​ദ്ധ​ർ കൂ​ടു​ത​ൽ ശ​ക്ത​രാ​കും. കോ​ൺ​ഗ്ര​സി​ലെ ത​ല മു​തി​ർ​ന്ന നേ​താ​ക്ക​ളെ​യെ​ല്ലാം ഒ​തു​ക്കി ഒ​റ്റ​യാ​ൻ നീ​ക്ക​മാ​ണ് സു​ധാ​ക​ര​ൻ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് എ, ​ഐ വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​രോ​പ​ണം.

Leave a Reply