ഗുണനിലവാരമില്ല; പാരസൈറ്റാമോൾ അടക്കം 11 മരുന്നുകൾ ഇനി സംസ്ഥാനത്ത് വിൽക്കില്ല

0

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

ഈ ​മ​രു​ന്നു​ക​ളു​ടെ സ്റ്റോ​ക്ക് കൈ​വ​ശ​മു​ള്ള വ്യാ​പാ​രി​ക​ളും ആ​ശു​പ​ത്രി​ക​ളും അ​വ​യെ​ല്ലാം തി​രി​കെ വി​ത​ര​ണ​ക്കാ​ര​നും ന​ൽ​കി വി​ശ​ദാം​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കേ​ണ്ട​താ​ണെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

  1. Paracetamol Tablets IP (Coolant – 650), M/s. Biotrans Pharmaceuticals Pvt.Ltd, New No: 112 (Old No: 144/2), Vanagaram Road, Athipattu, Chennai – 600095, COO1902, 07/2022.
  2. Unizin Hydroxyzine Tablets IP 25mg., M/s. Unicure India Ltd, C-22 and 23, Sector 3, Noida – 201301, Dist. Gautam Budh Nagar (UP), HXZT803, 08/2022.
  3. Atazet Solution (Hydroxyzine Hydrochloride Oral Solution IP), M/s. Iosis Remedies, Rajpura Road, Village Khera Nihla, Tehsil, Nalagarh Dist. Solan. HP-174101, ATZS – 030, 09/2022.
  4. Paracetamol Tablets IP 500mg, M/s. The Pharmaceuticals and Chemicals Travancore (P) Ltd, Thiruvananthapuram, T3807, 08/2022.
  5. Atorvastatin Tablets IP 20 mg, M/s. Morepen Laboratories Ltd, Unit -V, Plot No. 12-C, Sector-2, Soaln, H.P – 173220, C-IF 0523, 11/2023.
  6. Magensium Sulphate IP, M/s. Topmost Pharmaceuticals Shanti Nagar, Gujrat, M018, 02/2024.
  7. Enapan Tablets (Pantoprazole Tablets IP), M/s. Biologics Inc, Suketi Road, Kala- Amb, Dist. Sirmour (H.P) – 173 030, 42126, 03/2023.
  8. Amlodipine Besylate and Atenolol Tablets (Cardinol Plus), M/s. HAB Pharmaceuticals and Research Ltd, 10, Pharmacity, SIDCUL, Selaqui, Dehradun-2480011, 1154-09, 02/2024.
  9. Ranitidine Hydrochloride Tablets IP 150 mg, M/s. Vivek Pharmachem (India) Ltd, NH-8, Chimanpura, Amer, Jaipur – 303102, RDT 21033, 05/2023.
  10. Chlorpromazine Tablets IP 50mg, M/s. KSDP Ltd, MSP No. VII/623, Kalavoor, Alappuzha – 688 522, S7 1005, 03/2023.
  11. Calcium and Vitamin D3 Tablets IP (500mg + 250IU), M/s. Nestor Pharmaceuticals Ltd, 11, Western Extension Area, Faridabad – 121001, CWTY – 156, 07/2023.

Leave a Reply