കോണ്‍ഗ്രസില്‍ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരാൻ തീരുമാനം

0

കോണ്‍ഗ്രസില്‍ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരാൻ തീരുമാനം. തത്ക്കാലം നേതൃത്വമാറ്റം ആവശ്യമില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി. അ​തേ​സ​മ​യം, ബി​ജെ​പി നേ​താ​വ് വ​രു​ൺ ഗാ​ന്ധി വ​ന്നാ​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. എ​ന്നാ​ൽ വ​രു​ണു​മാ​യി ച​ര്‍​ച്ച തു​ട​ങ്ങി​യി​ട്ടി​ല്ല​ന്നും വ്യ​ക്ത​മാ​ക്കി

Leave a Reply