ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പൊലീസ് അ അറസ്റ്റ് ചെയ്തു

0

ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പൊലീസ് അ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശികളായ അക്കിബുൽ (19), കലാം (50) എന്നിവരെയാണ് ആറളം പൊലീസ് പിടികൂടിയത്.

ആറളം ഫാമിലെ ആദിവാസി വിദ്യാർഥിനിയാണ് പീഡനശ്രമത്തിനിരയായതെന്ന്​ പൊലീസ്​ പറഞ്ഞു. നിർമാണ തൊഴിലാളികളാണ് പ്രതികൾ. ഇവർക്കെതിരെ പോക്​സോ കേസ്​ ചുമത്തി കേസെടുത്തു.

Leave a Reply