മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മേലധ്യക്ഷനായി മാത്യൂസ് മാര്‍ സെവേറിയോസിനെ തെരഞ്ഞെടുത്തു

0

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മേലധ്യക്ഷനായി മാത്യൂസ് മാര്‍ സെവേറിയോസിനെ തെരഞ്ഞെടുത്തു. പരുമലയില്‍ ചേര്‍ന്ന സുറിയാനി അസോസിയേഷന്‍ യോഗത്തിലാണ് ഔദ്യോഗീക തീരുമാനമുണ്ടായത്.

സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ള്‍ പി​ന്നീ​ട്.​പ​രു​മ​ല​യി​ല്‍ ലൈ​കി​ട്ട് 4:45ന് ​സു​ന്ന​ഹ​ദോ​സ് യോ​ഗം ചേ​രും. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ലാ​ണ് ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ച​ത്. എ​തി​രി​ല്ലാ​തെ​യാ​ണ് മാ​ത്യൂ​സ് മാ​ര്‍ സെ​വേ​റി​യോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നി​ല​വി​ല്‍ ക​ണ്ട​നാ​ട് വെ​സ്റ്റ് ഭ​ദ്രാ​സ​നാ​ധി​പ​നാ​ണ് മാ​ത്യൂ​സ് മാ​ര്‍ സെ​വേ​റി​യോ​സ്.

Leave a Reply