കടന്നല്‍ കുത്തേറ്റു എക്‌സൈസ് ഡ്രൈവർ മരിച്ചു

0

കോഴിക്കോട്: കടന്നല്‍ കുത്തേറ്റു എക്‌സൈസ് ഡ്രൈവർ മരിച്ചു. കോഴിക്കോട് ചാത്തമംഗലം നെച്ചൂളിയിലാണ് സംഭവം. പാറക്കണ്ടിയില്‍ സുധീഷ് ആണ് മരിച്ചത്.

പ​റ​മ്പി​ലെ ജോ​ലി​ക്കി​ട​യി​ല്‍ ക​ട​ന്ന​ല്‍ കു​ത്തേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്

Leave a Reply