38 വർഷമായി കോൺഗ്രസ് കൈവശം വെച്ചിരുന്ന കേരള ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്‍റെ ഭരണം ഇടതുപക്ഷത്തിന്

0

തിരുവനന്തപുരം: മിൽമയും കോൺഗ്രസിനെ കൈവിട്ടു. 38 വർഷമായി കോൺഗ്രസ്​ കൈവശം വെച്ചിരുന്ന കേരള ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്‍റെ ഭരണം ഇടതുപക്ഷത്തിന്​. സി.പി.എമ്മിലെ കെ.എസ്​.മണിയാണ്​ പുതിയ മിൽമ ചെയർമാൻ.

അഞ്ചിനെതിരെ ഏഴ്​ വോട്ടുകൾക്കാണ്​ സി.പി.എമ്മിന്‍റെ വിജയം. മലബാർ മേഖലയിലെ നാല്​ വോട്ടുകളും അഡ്​മിനിസ്​ട്രേറ്റീവ്​ കമ്മിറ്റിയിലെ നോമ​ിനേറ്റഡ്​ ചെയ്യപ്പെട്ട മൂന്ന്​ അംഗങ്ങളുടെ വോട്ടും നേടിയാണ്​ വിജയം.

കോൺഗ്രസിൽ നിന്നുള്ള ജോൺ തെരുവത്താണ്​ കെ.എസ്​ മണിക്കെതിരെ മത്സരിച്ചത്​.

English summary

The Kerala Dairy Co-operative Society, which has been held by the Congress for 38 years, is ruled by the Left

Leave a Reply