സംസ്ഥാനത്ത് സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം നാളെ മുതൽ

0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം മറ്റന്നാൾ മുതൽ. റേഷൻ കടകൾ വഴി മഞ്ഞ കാർഡ് ഉടമകൾക്ക് 31, ആഗസ്റ്റ് 2, 3 തീയതികളിലും പിങ്ക് കാ‌‌ർഡിന് ആഗസ്റ്റ് 4 മുതൽ 7 വരെയും നീല കാർഡിന് ആഗസ്റ്റ് 9 മുതൽ 12 വരെയും വെള്ള കാർഡിന് ആഗസ്റ്റ് 13 മുതൽ 16 വരെയും കിറ്റുകൾ വിതരണം ചെയ്യും.

സ്‌പെഷ്യൽ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പതിനഞ്ചിനം ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ജൂണിലെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം 28 ന് അവസാനിക്കും.

English summary

Special Onakit distribution in the state from tomorrow

Leave a Reply