ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗില്‍ നിന്ന്‌ ഇന്ത്യന്‍താരം മേരി കോം പുറത്തായി

0

ടോക്യോ : ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗില്‍ നിന്ന്‌ ഇന്ത്യന്‍താരം മേരി കോം പുറത്തായി. പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ഇൻഗ്രിറ്റ്‌ വലൻസിയയോടാണ്‌ പരാജയപ്പെട്ടത്‌. കടുത്ത പോരാട്ടത്തിനൊടുവില്‍ 3-2നാണ്‌ കൊളംബിയന്‍ താരം മേരികോമിനെ തോല്‍പ്പിച്ചത്‌.

നേരത്തെ മിഡൊമിനിക്കന്‍ റിപ്പബ്ലിക് താരത്തെ 4 – 1ന്‌ തോല്‍പ്പിച്ചാണ്‌ മേരി കോം പ്രീക്വാര്‍ട്ടറില്‍ കടന്നത്‌. ആറുതവണ ലോകചാമ്പ്യനായ മേരി കോം ഒളിമ്പിക്‌സിൽ ഇന്ത്യയുടെ പ്രധാനപ്രതീക്ഷയായിരുന്നു.

English summary

Indian boxer Mary Kom has been ruled out of the Olympics women’s boxing

Leave a Reply