പാറശാല ചെക്പോസ്റ്റിൽ 15 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

0

തിരുവനന്തപുരം: പാറശാല ചെക്പോസ്റ്റിൽ 15 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് നാഗർകോവിൽ സ്വദേശി ബാലകൃഷ്ണനെ എക്സൈസ് അറസ്റ്റ് ചെയ്തു.

പാ​റ​ശാ​ല എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ബാ​ല​കൃ​ഷ്ണ​നെ പോ​ലീ​സി​ന് കൈ​മാ​റി.

Leave a Reply