Thursday, July 29, 2021

ബംഗ്ലാദേശ് സ്വദേശിനിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 12 പേര്‍ പിടിയില്‍

Must Read

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​നി​യെ ക്രൂ​ര​മാ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ 12 പേ​ര്‍ പി​ടി​യി​ല്‍. ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ സ്ത്രീ​ക​ളാ​ണ്.

മേ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. 22കാ​രി​യാ​യ യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ആ​സാം, ബം​ഗാ​ള്‍, ക​ര്‍​ണാ​ട​ക, തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ മ​നു​ഷ്യ​ക്ക​ട​ത്തു​കാ​രു​ടെ സം​ഘ​മാ​ണ് ഇ​വ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്. ഇ​വ​ര്‍ യു​വ​തി​യെ വേ​ശ്യാ​വൃ​ത്തി​ക്ക് നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

യു​വ​തി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് കു​പ്പി കു​ത്തി​ക്ക​യ​റ്റി​യ സം​ഘം പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ടി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ അ​റ​സ്റ്റി​ല്‍ നി​ന്നും ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച മൂ​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്.

പീ​ഡ​നം, ആ​ക്ര​മ​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​തി​ക​ള്‍​ക്കെ​തി​രെ​യു​ണ്ട്. അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ പോ​ലീ​സ് കു​റ്റ​പ​ത്രം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു.

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News