Friday, May 14, 2021

കന്യാകുമാരിയിൽനിന്നും പോയ 11 മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി

Must Read

മുംബൈ: കന്യാകുമാരിയിൽനിന്നും പോയ 11 മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. കന്യാകുമാരി ജില്ലയിലുള്ള തമിഴ്നാട്-കേരള അതിർത്തിയിലെ വള്ളവിള സ്വദേശികളെയാണ് കാണാതായത്. നാല് ദിവസം മുൻപാണ് ഇവരെ കാണാതയതെന്ന് പറയുന്നു. ജോസഫ് ഫ്രാങ്ക്ളിന്‍റെ മെഴ്സിഡസ് ബോട്ടിലെ തൊഴിലാളികളാണിവർ.

ശനിയാഴ്ച ബോ​ട്ടി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഗോ​വ​ൻ തീ​ര​ത്തു​നി​ന്നും 600 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തെ​ര​ച്ചി​ലി​ന് പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യ​ത്. ക​പ്പ​ൽ ഇ​ടി​ച്ച് ബോ​ട്ട് ത​ക​ർ​ന്ന​താ​ണെ​ന്ന് ക​രു​തു​ന്നു. കാ​ണാ​താ​യ​വ​ർ​ക്കാ​യി മും​ബൈ കോ​സ്റ്റ് ഗാ​ർ​ഡ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

English summery

11 fishermen from Kanyakumari have gone missing

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News