Tuesday, December 1, 2020

സംവരണ വാർഡ് നിർണയത്തിനെതിരായ ഹർജികൾ മൂന്നാം തവണയും ഹൈക്കോടതി തള‌ളി

Must Read

സൗദി അറേബ്യയില്‍ മലയാളി കുത്തേറ്റ് മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മലയാളി കുത്തേറ്റ് മരിച്ചു. ജിദ്ദ ഇന്‍ഡസ്‍ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്‍തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍...

ഡൽഹി ഉപരോധിക്കാനൊരുങ്ങി കർഷകർ

ന്യൂഡൽഹി: വർധിച്ച ജനപിന്തുണ നേടിയ കർഷകസമരം ഡൽഹി ഉപരോധിക്കാനൊരുങ്ങുന്നു. ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകുന്നില്ലെങ്കിൽ ഡൽഹിയിലേക്കുള്ള എല്ലാ അതിർത്തി റോഡുകളും ഉപരോധിക്കുമെന്ന് പ്രക്ഷോഭകർ പ്രഖ്യാപിച്ചു....

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു

മഡ്‌ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്ക്ക് ജയം ഇനിയുമകലെ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു (1–1). 3 കളികളിൽനിന്ന്...

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ നിശ്ചയിച്ചതിനെതിരെ നൽകിയ ഹർജികൾ മൂന്നാം തവണയും ഹൈക്കോടതി തള‌ളി. 87ഓളം ഹർജികളാണ് വാർഡ് നിർണയത്തിനെതിരെ സമർപ്പിച്ചിരുന്നത്. ഹർജികളെല്ലാം കോടതി തള‌ളിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഷെഡ്യൂൾ വന്ന ശേഷമാണ് ഹർജിക്കാർ കോടതിയെ സമീപിച്ചതെന്നും ഇതിൽ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജികൾ തള‌ളിയത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്ന് തവണ ഒരേ സീ‌റ്റുകൾ സംവരണ സീ‌റ്റായി നിർണയിച്ച നടപടികൾക്കെതിരായാണ് ഹർജികൾ സമർപ്പിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതിനാൽ ഇനി വാർഡ് പുനർനിർണയം പ്രയാസമാണെന്ന് കോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുൻപ് പാലായിലും കാലടിയിലും ഓരോ സീ‌റ്റുകളിലെ സംവരണ സീ‌റ്റ് നിർണയം പുനപരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് മ‌റ്റിടങ്ങളിലെ പരാതികളും കോടതിയിലെത്തിയത്.
ഇപ്പോഴത്തെ സംവരണതത്വങ്ങൾ അടിസ്ഥാനമാക്കി 65 ശതമാനം വാർഡുകളും സംവരണ വാർഡായി എന്നും അൻപത് ശതമാനത്തിലധികം സംവരണ വാർഡുകളാകുന്നത് സംവരണ മാനദണ്ഡത്തിന് എതിരാണെന്നും ഹർജിക്കാർ വാദിച്ചു Kochi: The High Court has for the third time filed petitions against the determination of reservation wards in local bodies

Leave a Reply

Latest News

സൗദി അറേബ്യയില്‍ മലയാളി കുത്തേറ്റ് മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മലയാളി കുത്തേറ്റ് മരിച്ചു. ജിദ്ദ ഇന്‍ഡസ്‍ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്‍തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍...

ഡൽഹി ഉപരോധിക്കാനൊരുങ്ങി കർഷകർ

ന്യൂഡൽഹി: വർധിച്ച ജനപിന്തുണ നേടിയ കർഷകസമരം ഡൽഹി ഉപരോധിക്കാനൊരുങ്ങുന്നു. ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകുന്നില്ലെങ്കിൽ ഡൽഹിയിലേക്കുള്ള എല്ലാ അതിർത്തി റോഡുകളും ഉപരോധിക്കുമെന്ന് പ്രക്ഷോഭകർ പ്രഖ്യാപിച്ചു. വിവാദ കാർഷിക നിയമങ്ങളിൽ പൊളിച്ചെഴുത്തു കൂടാതെ...

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു

മഡ്‌ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്ക്ക് ജയം ഇനിയുമകലെ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു (1–1). 3 കളികളിൽനിന്ന് 5 പോയിന്റുമായി നോർത്ത് ഈസ്റ്റ് 2–ാം...

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തും.കെഎസ്എഫ്ഇ ശാഖകളിലെ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കീഴ്‌ക്കോടതി...

More News