Thursday, November 26, 2020

വിമാനത്തിനുള്ളിൽ നിന്ന് ആരെങ്കിലും ഫോട്ടോയെടുത്തതായി കണ്ടെത്തിയാല്‍ ആ റൂട്ടില്‍ ആ വിമാനക്കമ്ബനിയുടെ സര്‍വീസ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെപ്പിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) അറിയിച്ചു.

Must Read

സ്റ്റാർ പദവി കിട്ടാനായി കോഴ നൽകി ഹോട്ടലുകൾ; സിബിഐ റെയ്ഡ് പുരോഗമിക്കുന്നു

കൊച്ചി: ഹോട്ടലുകൾ കോഴ നൽകി സ്റ്റാർ പദവി നേടിയെന്ന് സിബിഐ കണ്ടെത്തൽ. കേരളത്തിലടക്കം രാജ്യമെങ്ങും വ്യാപക റെയ്ഡ് പുരോഗമിക്കുകയാണ്. ചെന്നൈയിലെ ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥരാണ് കോഴ...

ജി.പി.എസിലും കൃത്രിമം; മോട്ടോർ വാഹന വകുപ്പ് നടപടിക്ക്

കൊ​ച്ചി: നി​യ​മ​ലം​ഘ​നം ത​ട​യാ​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ൽ ​ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ ജി.​പി.​എ​സ് സം​വി​ധാ​ന​ത്തി​ലും കൃ​ത്രി​മം ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ. ശ​ക്ത​മാ​യ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് മോ​​ട്ടോ​ർ വാ​ഹ​ന...

കർഷകസംഘടനകളുടെ ‘ദില്ലി ചലോ’ മാർച്ച്

ദില്ലി/ ഫരീദാബാദ്: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കർഷകസംഘടനകൾ ആഹ്വാനം ചെയ്ത 'ദില്ലി ചലോ' മാർച്ചിന് അനുമതി നൽകാതെ ദില്ലി പൊലീസ്. കേന്ദ്രസർക്കാരിന്‍റെ പുതിയ കർഷകനിയമങ്ങൾക്കെതിരെ വിവിധ കർഷകസംഘടനകൾ...

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ ആരെങ്കിലും ഫോട്ടോയെടുത്തതായി കണ്ടെത്തിയാല്‍ ആ റൂട്ടില്‍ ആ വിമാനക്കമ്ബനിയുടെ സര്‍വീസ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെപ്പിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) അറിയിച്ചു. ചണ്ഡീഗഢ്-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ നടി കങ്കണ റണൗട്ടിന്റെ ഫോട്ടോയെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചതിനുപിന്നാലെയാണ് ഡി.ജി.സി.എ.യുടെ മുന്നറിയിപ്പ്. ഇത് ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ എയര്‍ലൈന്‍സിനോട് ഡിജിസിഎ വിശദീകരണം തേടിയിരുന്നു.
സാമൂഹിക അകലം പാലിക്കാതെയും സുരക്ഷ നോക്കാതെയുമുള്ള ഈ പ്രവൃത്തിക്ക് നടപടിയെടുക്കാന്‍ ഡി.ജി.സി.എ. ഇന്‍ഡിഗോയോടു നിര്‍ദേശിച്ചിരുന്നു. വിമാനത്താവളത്തിലും ഫോട്ടോ എടുക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുണ്ടെന്നു ഡിജിസിഎ ചൂണ്ടിക്കാട്ടി. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ ചിത്രങ്ങളെടുക്കാമെങ്കിലും വിമാനത്തിനുള്ളിലോ ലാന്‍ഡിങ്, ടേക്ക് ഓഫ് സമയത്തോ ഇത് അനുവദിക്കില്ല
ഡി.ജി.സി.എ.യുടെയോ വ്യോമയാന മന്ത്രാലയത്തിന്റെയോ അനുമതി കൂടാതെ വിമാനത്തിനുള്ളില്‍ ഫോട്ടോയെടുക്കാന്‍ അനുവദിക്കരുതെന്നാണ് 1937-ലെ എയര്‍ക്രാഫ്റ്റ് ചട്ടത്തിലുള്ളത്. യാത്രാവിമാനത്തില്‍ ഇനിമുതല്‍ ഇത്തരം നിയമലംഘനമുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് എല്ലാ ആഭ്യന്തര വിമാനക്കമ്ബനികളെയും ഡി.ജി.സി.എ. അറിയിച്ചിരിക്കുന്നത്.

The Directorate General of Civil Aviation (DGCA) has said it will suspend the airline's service on that route for two weeks if it finds someone inside the plane taking photos.

വിമാനത്തിനുള്ളിൽ നിന്ന് ആരെങ്കിലും ഫോട്ടോയെടുത്തതായി കണ്ടെത്തിയാല്‍ ആ റൂട്ടില്‍ ആ വിമാനക്കമ്ബനിയുടെ സര്‍വീസ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെപ്പിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) അറിയിച്ചു. 1

Leave a Reply

Latest News

സ്റ്റാർ പദവി കിട്ടാനായി കോഴ നൽകി ഹോട്ടലുകൾ; സിബിഐ റെയ്ഡ് പുരോഗമിക്കുന്നു

കൊച്ചി: ഹോട്ടലുകൾ കോഴ നൽകി സ്റ്റാർ പദവി നേടിയെന്ന് സിബിഐ കണ്ടെത്തൽ. കേരളത്തിലടക്കം രാജ്യമെങ്ങും വ്യാപക റെയ്ഡ് പുരോഗമിക്കുകയാണ്. ചെന്നൈയിലെ ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥരാണ് കോഴ...

ജി.പി.എസിലും കൃത്രിമം; മോട്ടോർ വാഹന വകുപ്പ് നടപടിക്ക്

കൊ​ച്ചി: നി​യ​മ​ലം​ഘ​നം ത​ട​യാ​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ൽ ​ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ ജി.​പി.​എ​സ് സം​വി​ധാ​ന​ത്തി​ലും കൃ​ത്രി​മം ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ. ശ​ക്ത​മാ​യ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് മോ​​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഇ​നി​യും ജി.​പി.​എ​സ്​ ഘ​ടി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക്​...

കർഷകസംഘടനകളുടെ ‘ദില്ലി ചലോ’ മാർച്ച്

ദില്ലി/ ഫരീദാബാദ്: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കർഷകസംഘടനകൾ ആഹ്വാനം ചെയ്ത 'ദില്ലി ചലോ' മാർച്ചിന് അനുമതി നൽകാതെ ദില്ലി പൊലീസ്. കേന്ദ്രസർക്കാരിന്‍റെ പുതിയ കർഷകനിയമങ്ങൾക്കെതിരെ വിവിധ കർഷകസംഘടനകൾ ആഹ്വാനം ചെയ്ത മാർച്ചിന്‍റെ പശ്ചാത്തലത്തിൽ ഫരീദാബാദിലും...

അർജന്റീനയിൽ മറഡോണയുടെ പേരിൽ ആരാധനാലയം, താരത്തിനായി പ്രത്യേകം മതം രൂപീകരിച്ചത് ആരാധകർ

അർജന്റീന: ബ്യൂണസ് അയേഴ്സിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ ചേരിയിലെ ഒരു ദരിദ്രകുടുംബത്തിൽ നിന്നും ലോകം അറിയുന്ന പ്രശസ്‌ത കാൽപന്ത് കളിക്കാരനിലേക്കുള്ള ദൂരം മറികടക്കുന്നതിനിടെ പേരിനും പ്രശസ്‌തിക്കുമൊപ്പം ഡീഗോ മറഡോണ നേടിയത് നിരവധി ആരാധകരെ കൂടിയാണ്....

നിവാര്‍ ചുഴലിക്കാറ്റ് കരതൊട്ടു; പുതുച്ചേരിയിലും തമിഴ്‍നാട്ടിലും കനത്ത മഴ

നിവാർ ചുഴലിക്കാറ്റ് പൂർണമായും കരതൊട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പതിനൊന്ന് മണിയ്ക്കാണ് കാറ്റിന്‍റെ ആദ്യഭാഗം തീരത്ത് എത്തിയത്. രണ്ടരയോടെ മധ്യഭാഗം എത്തി. പുതുച്ചേരി, കടലൂർ തൂടങ്ങിയ മേഖലകളിൽ മഴയും കാറ്റും തുടരുന്നു. നിലവിൽ...

More News