Tuesday, October 26, 2021

റാപിഡ് പരിശോധന ഫലമില്ലാതെ ദുബൈയിലേക്ക് പോയ യാത്രക്കാരനെ തിരിച്ചയച്ചു

Must Read

നെടുമ്പാശ്ശേരി: റാപിഡ് പരിശോധന ഫലമില്ലാതെ ദുബൈയിലേക്ക് പോയ യാത്രക്കാരനെ തിരിച്ചയച്ചു. ദുബൈയിൽ 12 വർഷമായി ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന ആലുവ സ്വദേശി ജോസനെയാണ് മടക്കിയയച്ചത്.

വ്യാഴാഴ്ച പുലർച്ച ഫ്ലൈ ദുബൈ വിമാനത്തിലാണ് ജോസൻ പുറപ്പെട്ടത്. 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി പി.സി.ആർ ഫലവും ജി.ഡി.ആർ.എഫ്​.എയുടെ അനുമതിയും കൈവശമുണ്ടായിരുന്നു.

ഇതി​െൻറ അടിസ്ഥാനത്തിൽ യാത്രാനുമതിയും നൽകി. എന്നാൽ, ദുബൈയിലിറങ്ങിയപ്പോൾ എമിഗ്രേഷൻ വിഭാഗം തിരിച്ചയക്കുകയായിരുന്നു. ദുബൈയിലേക്ക്​ യാത്ര ചെയ്യുന്നതിന് നാല്​ മണിക്കൂറിനുള്ളിലെടുത്ത​ റാപിഡ്​ പരിശോധന ഫലം വേണമെന്നാണ്​ നിബന്ധന

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News