റഷ്യൻ കപ്പലുകൾക്ക് വിലക്ക് ഏർപ്പെടുത്തി യുകെ

0

ലണ്ടൻ: റഷ്യൻ കപ്പലുകൾക്ക് വിലക്ക് ഏർപ്പെടുത്തി യുകെ. എല്ലാ റഷ്യൻ കപ്പലുകളും തങ്ങളുടെ തുറമുഖങ്ങളിൽ പ്രവേശിക്കുന്നത് നിരോധിക്കുമെന്ന് യുകെ ഗതാഗത സെക്രട്ടറി ഗ്രാന്‍റ് ഷാപ്പ്സ് പറഞ്ഞു.

Leave a Reply