Monday, September 28, 2020

യു.എ.ഇയിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക് സമ്പൂര്‍ണ സ്കോളര്‍ഷിപ്

Must Read

പത്തു വർഷമായി ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്; ആകെ അടച്ചത് 750 ഡോളര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2016-2017 വര്‍ഷങ്ങളില്‍ അല്ലാതെ ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്. ന്യൂയോര്‍ക് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....

ഗൂഗിള്‍ മീറ്റ് പരിധികളില്ലാത്ത സൗജന്യ സേവനം നിർത്തുന്നു

ഇനി പരിധികളില്ലാതെ സൗജന്യ സേവനം നല്‍കേണ്ടതില്ലെന്ന് ഗൂഗിള്‍ മീറ്റ് തീരുമാനം. സെപ്തംബര്‍ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് തീരുമാനം. ഏപ്രിലില്‍...

കാര്‍ഷിക നിയമത്തിനെതിരെ സമരം നയിക്കാൻ രാഹുല്‍ ഗാന്ധി പഞ്ചാബിൽ എത്തുമെന്ന് റിപ്പോർട്ട്‌

  ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ നേതൃത്വം നല്‍കുന്ന...

ദു​ബൈ: യു.​എ.​ഇ​യി​ലെ മു​ന്‍​നി​ര ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ കു​ട്ടി​ക​ള്‍​ക്ക് സ​മ്ബൂ​ര്‍​ണ സ്കോ​ള​ര്‍​ഷി​പ് ന​ല്‍​കാ​ന്‍ പ​ദ്ധ​തി. ഹൈ​സ്കൂ​ള്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത് വ​രെ​യാ​ണ്​ സ്​​കോ​ള​ര്‍​ഷി​പ്​​ ന​ല്‍​കു​ന്ന​ത്. ഹ​യ്യാ​ക്കും എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ലാ​പ്ടോ​പ്​ മു​ത​ല്‍ സ്കൂ​ളി​ലേ​ക്കു​ള്ള യാ​ത്ര​വ​രെ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന വി​ധ​മാ​ണ് പ​ദ്ധ​തി. ഈ ​മാ​സം 30 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

നി​ല​വി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ 1,850 കു​ട്ടി​ക​ള്‍​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ല്‍ സ്കോ​ള​ര്‍​ഷി​പ്​ ന​ല്‍​കു​ന്നു​ണ്ട്. ഇ​ത് കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​ക്ക​ള്‍​ക്ക് ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ന്‍ സാ​യി​ദി​െന്‍റ മേ​ല്‍​നോ​ട്ട​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യ​വും ഫ്ര​ണ്ട്​ ലൈ​ന്‍ ഹീ​റോ​സ് ഓ​ഫി​സും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ക്കാ​നും ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്താ​നും അ​ടു​ത്തി​ടെ​യാ​ണ് ഫ്ര​ണ്ട്​​ ലൈ​ന്‍ ഹീ​റോ​സ് ഓ​ഫി​സ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ മു​ന്‍​നി​ര ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​മ്ബ​ത്തി​ക ഭാ​രം ല​ഘൂ​ക​രി​ക്കാ​നും അ​വ​രെ രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ നാ​ള്‍ തു​ട​രാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം.

Sambour for the children of those former health workers in the UAE Plan to appear for a loan scholarship

Leave a Reply

Latest News

പത്തു വർഷമായി ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്; ആകെ അടച്ചത് 750 ഡോളര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2016-2017 വര്‍ഷങ്ങളില്‍ അല്ലാതെ ഡൊണാള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്. ന്യൂയോര്‍ക് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....

ഗൂഗിള്‍ മീറ്റ് പരിധികളില്ലാത്ത സൗജന്യ സേവനം നിർത്തുന്നു

ഇനി പരിധികളില്ലാതെ സൗജന്യ സേവനം നല്‍കേണ്ടതില്ലെന്ന് ഗൂഗിള്‍ മീറ്റ് തീരുമാനം. സെപ്തംബര്‍ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് തീരുമാനം. ഏപ്രിലില്‍ തന്നെ ഇക്കാര്യം കമ്ബനി വ്യക്തമാക്കിയതാണ്. മഹാമാരിക്കാലത്ത്...

കാര്‍ഷിക നിയമത്തിനെതിരെ സമരം നയിക്കാൻ രാഹുല്‍ ഗാന്ധി പഞ്ചാബിൽ എത്തുമെന്ന് റിപ്പോർട്ട്‌

  ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ നേതൃത്വം നല്‍കുന്ന പ്രതിഷേധ പരിപാടി ഈ ആഴ്ചയാകും നടക്കുക...

കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രിയുടെ ധര്‍ണ

ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രിയുടെ ധര്‍ണ. ഷഹിദ് ഭഗത് സിങ് നഗറിലെ ഘത്കാര്‍ കാലനിലാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ധര്‍ണ ഇരിക്കുന്നത്....

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി. എം. മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന മനോജ് തുടർന്ന് നടത്തിയ പരിശോധനയിൽ...

More News