Monday, April 12, 2021

പാലക്കാട്ടെ പ്രശ്‌നങ്ങള്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാകുമെന്ന് കെ സുധാകരന്‍

Must Read

ക്ഷേത്രത്തിലെ എഴുന്നള‌ളിപ്പിന് ശേഷം ഫോട്ടോയ്‌ക്ക് വേണ്ടി തലയുയർത്തി നിൽക്കാൻ ആനയ്‌ക്ക് നേരെ ക്രൂര മർദ്ദനം

ക്ഷേത്രത്തിലെ എഴുന്നള‌ളിപ്പിന് ശേഷം ഫോട്ടോയ്‌ക്ക് വേണ്ടി തലയുയർത്തി നിൽക്കാൻ ആനയ്‌ക്ക് നേരെ ക്രൂര മർദ്ദനം. വടിയുപയോഗിച്ച് ആനയുടെ മുഖത്ത് നിരന്തരം മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നു. കോട്ടയം...

സഹകരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറുകളിൽ ഫാർമസിസ്റ്റുകൾ നേരിടുന്നത് കടുത്ത ചൂഷണം

കോട്ടയം: സഹകരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറുകളിൽ ഫാർമസിസ്റ്റുകൾ നേരിടുന്നത് കടുത്ത ചൂഷണം. കൃത്യമായ നിർദേശങ്ങൾ ഒന്നുമില്ലാത്തതിനാൽ ഓരോ ബാങ്കും ഭരണസമിതിയുടെ തീരുമാനത്തിന് അനുസരിച്ചാണ്...

താത്കാലിക ചുമതല നൽകിയ ഡിസിസി പ്രസിഡന്‍റുമാരുടെ കാലാവധി അവസാനിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു താത്കാലിക ചുമതല നൽകിയ ഡിസിസി പ്രസിഡന്‍റുമാരുടെ കാലാവധി അവസാനിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. കൊ​ല്ലം, ആ​ല​പ്പു​ഴ,എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍,...

പാ​ല​ക്കാ​ട്: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​ര​സ്യ​വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ പാ​ല​ക്കാ​ട് മു​ന്‍ ഡി​സി​സി അ​ധ്യ​ക്ഷ​ന്‍ എ.​വി. ഗോ​പി​നാ​ഥു​മാ​യി കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ ച​ര്‍​ച്ച ന​ട​ത്തി. പെ​രി​ങ്ങോ​ട്ടു​കു​റി​ശി​യി​ലെ ഗോ​പി​നാ​ഥി​ന്‍റെ വീ​ട്ടി​ലാ​ണ് ച​ര്‍​ച്ച ന​ട​ന്ന്.

കോ​ണ്‍​ഗ്ര​സി​ലെ അ​ണി​ക​ളു​ള്ള നേ​താ​വാ​ണ് ഗോ​പി​നാ​ഥെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​തൃ​ത്വം തൊ​ട്ട​റി​യു​മെ​ന്നും പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.

കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം വ​രു​ന്ന​തു വ​രെ കാ​ത്തി​രി​ക്കു​മെ​ന്ന് ഗോ​പി​നാ​ഥ് അ​റി​യി​ച്ചു. ച​ര്‍​ച്ച​യി​ല്‍ പ്ര​തീ​ക്ഷ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ജി​ല്ല​യി​ലെ മു​ത​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​എ​സ്. വി​ജ​യ​രാ​ഘ​വ​ന്‍, കെ. ​അ​ച്യു​ത​ന്‍, വി.​സി. ക​ബീ​ര്‍, കെ.​എ. ച​ന്ദ്ര​ന്‍ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

. പെ​രി​ങ്ങോ​ട്ടു​കു​റി​ശി​യി​ലെ ഗോ​പി​നാ​ഥി​ന്‍റെ വീ​ട്ടി​ലാ​ണ് ച​ര്‍​ച്ച ന​ട​ന്ന്.

 

കോ​ണ്‍​ഗ്ര​സി​ലെ അ​ണി​ക​ളു​ള്ള നേ​താ​വാ​ണ് ഗോ​പി​നാ​ഥെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​തൃ​ത്വം തൊ​ട്ട​റി​യു​മെ​ന്നും പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും സു​ധാ​ക​ര​ന്‍ വ്യ വ്യക്തമാക്കി.

കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം വ​രു​ന്ന​തു വ​രെ കാ​ത്തി​രി​ക്കു​മെ​ന്ന് ഗോ​പി​നാ​ഥ് അ​റി​യി​ച്ചു. ച​ര്‍​ച്ച​യി​ല്‍ പ്ര​തീ​ക്ഷ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

ജി​ല്ല​യി​ലെ മു​ത​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​എ​സ്. വി​ജ​യ​രാ​ഘ​വ​ന്‍, കെ. ​അ​ച്യു​ത​ന്‍, വി.​സി. ക​ബീ​ര്‍, കെ.​എ. ച​ന്ദ്ര​ന്‍ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Leave a Reply

Latest News

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ് കാംഗ്

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ്...

More News