Saturday, November 28, 2020

തെലുങ്ക് സിനിമ, സീരിയല്‍ നടനും, ടിവി അവതാരകനുമായ ജോണ്‍ കോട്ടോളി അന്തരിച്ചു

Must Read

വിരട്ടി നേപ്പാൾ പ്രധാനമന്ത്രി; ‘ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം, നിങ്ങളുടെ സഹായം വേണ്ട’

കാഠ്മണ്ഡു: നേപ്പാളിന്റെ ചങ്ക് ദോസ്‌തായിരുന്നു ഇതുവരെ ചൈന. കമ്മ്യൂണിസ്‌റ്റ് പാർട്ടി ഭരിക്കുന്ന നേപ്പാൾ രാഷ്‌ട്രീയത്തിൽ ഗതിവിഗതികൾ തീരുമാനിച്ചിരുന്നത് ചൈനയിലെ ചങ്കുകളായിരുന്നു. ഇന്ത്യയുമായി അതിർത്തി പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ...

‘എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണം’; മുസ്​ലിം യുവാക്കൾക്ക്​ സമാജ്​വാദി പാർട്ടി എം.പിയുടെ ഉപദേശം

ന്യൂഡൽഹി: ലവ്​ ജിഹാദ്​ രാഷ്​ട്രീയ ആയുധം മാത്രമാണെന്നും മുസ്​ലിം യുവാക്കൾ എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണമെന്നും സമാജ്​വാദി പാർട്ടി നേതാവ്​. ഉത്തർപ്രദേശ്​ സർക്കാർ ലവ്​...

ലവ്​ ജിഹാദിനെതിരെ നിയമവുമായി യോഗി സർക്കാർ; ഓർഡിനൻസിന്​ ഗവർണറുടെ അംഗീകാരം

ലഖ്​നോ: ലവ്​ ജിഹാദിനെതിരെ നിയമം പാസാക്കിയ ആദ്യ സംസ്​ഥാനമായി ഉത്തർപ്രദേശ്​. നിർബന്ധിത മതപരിവർത്തനത്തിനെതിരെ യു.പി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്​ ഗവർണർ അംഗീകാരം നൽകി.യു.പി നിയമവിരുദ്ധ മത...

ഹൈദരാബാദ്‌: തെലുങ്ക് സിനിമ, സീരിയല്‍ നടനും, ടിവി അവതാരകനുമായ ജോണ്‍ കോട്ടോളി(41) അന്തരിച്ചു. ഹൈദരാബാദില്‍ വെച്ച് ഹൃദയാഘാതാത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

മനു എന്ന സിനിമയില്‍ അക്ബര്‍ എന്ന കേന്ദ്ര കഥാപാത്രമായി എത്തിയ ജോണ്‍, മഹാനടി, യുദ്ധം ശരണം, ഫലകനുമദാസ് എന്നി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജോണിന്റെ ഷോര്‍ട്ട് ഫിലിമുകളും ശ്രദ്ധേയമായിരുന്നു. സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് നാടകങ്ങളില്‍ ജോണ്‍ മികവ് കാണിച്ചിരുന്നു. നിരവധി സിനിമകളിലേക്ക് ക്ഷണം ലഭിച്ചെങ്കിലും കുറച്ച് സിനിമകള്‍ മാത്രമാണ് ജോണ്‍ തെരഞ്ഞെടുത്തിരുന്നത്. ഗോഡ്‌സ് ഓഫ് ധര്‍മപുരി എന്ന വെബ് സീരിസില്‍ അഭിനയിച്ചുവരികെയാണ് മരണം.

ഇരിങ്ങാലക്കുടയിലാണ് ജോണ്‍ ജനിച്ചതെങ്കിലും പഠിച്ചതും വളര്‍ന്നതും ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ്. സിനിമ, സീരിയല്‍ രംഗത്തെത്തിയതോടെ ഹൈദരാബാദിലേക്ക് താമസം മാറ്റി. ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കോട്ടോളി ഡേവിസിന്റേയും ആനിയുടേയും മകനാണ്. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച ഹൈദരാബാദില്‍ നടക്കും. തെലുങ്ക് സിനിമാ മേഖലയിലെ നിരവധി പേര്‍ ജോണിന് ആദരാഞ്ജലി അര്‍പ്പിച്ചെത്തി

Leave a Reply

Latest News

വിരട്ടി നേപ്പാൾ പ്രധാനമന്ത്രി; ‘ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം, നിങ്ങളുടെ സഹായം വേണ്ട’

കാഠ്മണ്ഡു: നേപ്പാളിന്റെ ചങ്ക് ദോസ്‌തായിരുന്നു ഇതുവരെ ചൈന. കമ്മ്യൂണിസ്‌റ്റ് പാർട്ടി ഭരിക്കുന്ന നേപ്പാൾ രാഷ്‌ട്രീയത്തിൽ ഗതിവിഗതികൾ തീരുമാനിച്ചിരുന്നത് ചൈനയിലെ ചങ്കുകളായിരുന്നു. ഇന്ത്യയുമായി അതിർത്തി പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ...

‘എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണം’; മുസ്​ലിം യുവാക്കൾക്ക്​ സമാജ്​വാദി പാർട്ടി എം.പിയുടെ ഉപദേശം

ന്യൂഡൽഹി: ലവ്​ ജിഹാദ്​ രാഷ്​ട്രീയ ആയുധം മാത്രമാണെന്നും മുസ്​ലിം യുവാക്കൾ എല്ലാ ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരായി കാണണമെന്നും സമാജ്​വാദി പാർട്ടി നേതാവ്​. ഉത്തർപ്രദേശ്​ സർക്കാർ ലവ്​ ജിഹാദിനെതിരെ 10 വർഷം തടവുശിക്ഷ നൽകാനുള്ള...

ലവ്​ ജിഹാദിനെതിരെ നിയമവുമായി യോഗി സർക്കാർ; ഓർഡിനൻസിന്​ ഗവർണറുടെ അംഗീകാരം

ലഖ്​നോ: ലവ്​ ജിഹാദിനെതിരെ നിയമം പാസാക്കിയ ആദ്യ സംസ്​ഥാനമായി ഉത്തർപ്രദേശ്​. നിർബന്ധിത മതപരിവർത്തനത്തിനെതിരെ യു.പി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന്​ ഗവർണർ അംഗീകാരം നൽകി.യു.പി നിയമവിരുദ്ധ മത പരിവർത്തന നിരോധന നിയമത്തി​െൻറ ഓർഡിനൻസിൽ ഗവർണർ...

വൈദ്യുത വാഹനവുമായി വോൾവോ; എക്​സ്​.സി 40 റീചാർജ് 2021ൽ

പുതിയ എക്​സ്​.സി 40 റീചാർജ് ഇലക്ട്രിക് എസ്‌യുവിയെ 2021 ൽ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് വോൾവോ. കമ്പനിയുടെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവി എക്​സ്​.സി 40 ​യുടെ വൈദ്യുത പതിപ്പാണിത്​. കഴിഞ്ഞ മാസമാണ് കമ്പനി തങ്ങളുടെ...

കർഷകർക്ക്​ ഭക്ഷണമൊരുക്കി മുസ്​ലിംപള്ളികൾ

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച്​ വിവിധ സംസ്​ഥാനങ്ങളിലെ കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ നടത്തുന്ന 'ഡൽഹി ചലോ' മാർച്ചിനിടെ ഭക്ഷണമൊരുക്കി മുസ്​ലിം പള്ളികൾ.പള്ളിയിൽ ഭക്ഷണമൊരുക്കുന്നതിൻെറ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. സി.എ.എ-എൻ.ആർസി വിരുദ്ധ സമരകാലത്ത്​...

More News