Sunday, November 29, 2020

ഡിസ്നിയുടെ ഓൺലൈൻ സ്റ്റോറായ ഷോപ്പ്ഡിസ്നി ഇന്ത്യയിലും ആരംഭിക്കും

Must Read

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്....

ഡിസ്നിയുടെ ഓൺലൈൻ സ്റ്റോറായ ഷോപ്പ്ഡിസ്നി ഇന്ത്യയിലും സേവനം ആരംഭിക്കാനൊരുങ്ങുന്നു. ഡിസ്നിയുടെ ഏറ്റവും വലിയ ബ്രാൻഡുകളായ മാർവൽ, പിക്സാർ, സ്റ്റാർ വാർസ്, ഡിസ്നി എന്നിവയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് എത്തിക്കുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഷോപ്പ് ഡിസ്നി. ഇന്ത്യൻ വിപണിയിൽ ഈ ബ്രാന്റുകളിൽ നിന്നും ഏതൊക്കെ പ്രൊഡക്ടുകളായിരിക്കും ലഭ്യമാകുക എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

ഡിസ്നി ഇന്ത്യ നിലവിൽ മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ വിൽപ്പന നടത്തുന്ന നിരവധി പ്രൊഡക്ടുകൾ ഉണ്ട്.ഇവയെല്ലാം ഷോപ്പ് ഡിസ്നിയിലൂടെ ലഭ്യമാക്കും. ഇത് കൂടാതെ നിലവിൽ ഇന്ത്യയിൽ ലഭ്യമല്ലാത്തതും ഡിസ്നി മറ്റ് രാജ്യങ്ങളിൽ വിൽപ്പന നടത്തുന്നതുമായ പ്രൊഡക്ടുകളും ഉപയോക്താക്കൾക്ക് ലഭിക്കും. ഷോപ്പ്ഡിസ്നി.കോമിന്റെ ഇന്ത്യൻ വെബ്സൈറ്റ് ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയടക്കമുള്ള പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളിയായിരിക്കും.ഡിസ്നി പ്രൊഡക്ടുകൾ
നിലവിൽ അജിയോ, ആമസോൺ, ബെവാക്കൂഫ്, ഫസ്റ്റ് ക്രൈ, ലൈഫ് സ്റ്റൈൽ, മാക്സ്, പാന്റലൂൺസ്, റിലയൻസ് ഡിജിറ്റൽ, ദി സോൾഡ് സ്റ്റോർ, ഡബ്ല്യുവൈഒ എന്നിവയുൾപ്പെടെയുള്ള നിരവധി തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകളിലൂടെ ഔദ്യോഗിക ഡിസ്നി പ്രൊഡക്ടുകൾ ഇന്ത്യയിൽ വിൽപ്പന നടത്തുന്നുണ്ട്. ഈ പ്ലാറ്റ്ഫോമുകളെല്ലാം ഡിസ്നിയുടെ വസ്ത്രങ്ങളാണ് വിൽക്കുന്നത്. വസ്ത്രങ്ങളല്ലാത്തവ റിലയൻസ് ഡിജിറ്റൽ (ഡിസ്നി ബ്രാൻഡഡ് ഹെഡ്‌ഫോണുകൾ), ഫസ്റ്റ് ക്രൈ (ഡിസ്നി ബ്രാൻഡഡ് പാത്രങ്ങൾ, റൂം അലങ്കാരം, സ്‌കൂൾ സപ്ലൈസ്, ട്രാവൽ ബാഗുകൾ) എന്നീ പ്ലാറ്റ്ഫോമുകളിൽ മാത്രമേ ലഭ്യമാകുന്നുള്ളു.Disney’s online store ShopDisney is also planning to launch the service in India. Most of Disney

 

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു ഐഫോണ്‍ 12 ചാര്‍ജ് ചെയ്യാന്‍ ഇത്...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോട്ടോര്‍സൈക്കിള്‍...

38 വർഷം പഴക്കമുള്ള ഫെരാറി ഇപ്പോൾ ഒറ്റ ചാർച്ചിൽ 240 കിലോ മീറ്റർ ഓടും

1982 മോഡല്‍ ഫെരാറി 308 ജി.ടി.എസ് എന്ന വിന്റേജ് സ്‌പോര്‍ട്‌സ് കാറിന്റെ പഴയ എന്‍ജിന്‍ മാറ്റി ഇലക്‌ട്രിക് മോട്ടോര്‍ നല്‍കി. ഇപ്പോള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 240 കിലോ മീറ്റര്‍ വാഹനം ഓടും....

2021 മെയ് വരെ ഥാര്‍ വിറ്റുപോയതായി മഹീന്ദ്ര

ഈ വര്‍ഷം ഒക്ടോബറില്‍ ആണ് രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ വിപണിയിലെത്തിയത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം എല്ലാ മോഡലുകളും 2021 മെയ് വരെ വിറ്റുപോയതായി കമ്ബനി അറിയിച്ചു. മികച്ച വരവേല്‍പ്പാണ് പുതുതലമുറ ഥാറിന്...

More News