Sunday, March 7, 2021

ട്രാഫിക് ചട്ടങ്ങള്‍ മറികടന്ന് ബൈക്കുമായി റോഡിലെത്തിയ ഫ്രീക്കന്‍ പയ്യന് കുറിക്കുകൊള്ളുന്ന മറുപടിയുമായി പൂനെ ട്രാഫിക് പൊലീസ്

Must Read

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ; പാർട്ടിക്കുള്ളിലെ പുതിയ വി.എസ്; പി.ജയരാജനെ ഒഴിവാക്കുന്നത് എന്തിന്

ക​ണ്ണൂ​ർ: കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ. പി ജയരാജന് ഇതിലും കൂടുതൽ ചേരുന്ന വിശേഷണം വേറെ ഇല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ മ​റ്റൊ​രു 'വി.​എ​സ്​' ഉ​യ​ി​രെ​ടു​ക്കു​ന്ന​ത്​ നേ​തൃ​ത്വം സ​മ്മ​തി​ക്കി​ല്ല. ആ...

സംസ്ഥാനസർക്കാരിലെ ഉന്നതരുടെ അസാന്മാർഗിക പ്രവൃത്തികളെക്കുറിച്ച് തനിക്കറിയാമെന്ന് സ്വപ്നാ സുരേഷിന്റെ മൊഴി

കൊച്ചി:സംസ്ഥാനസർക്കാരിലെ ഉന്നതരുടെ അസാന്മാർഗിക പ്രവൃത്തികളെക്കുറിച്ച് തനിക്കറിയാമെന്ന് സ്വർണം-ഡോളർക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ മൊഴി. മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിലാണ് ഇതുള്ളത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ ഉന്നതരടക്കം ഇതിലുണ്ടെന്നാണ്...

പൂനെ: ട്രാഫിക് ചട്ടങ്ങള്‍ മറികടന്ന് ബൈക്കുമായി റോഡിലെത്തിയ ഫ്രീക്കന്‍ പയ്യന് കുറിക്കുകൊള്ളുന്ന മറുപടിയുമായി പൂനെ ട്രാഫിക് പൊലീസ്. ചൊവ്വാഴ്ചയാണ് ഹെല്‍മറ്റ്, നിയമവിധേയമല്ലാത്ത നമ്പര്‍ പ്ലേറ്റുമായി ഇരുചക്രവാഹനമോടിക്കുന്ന യുവാവിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

‘ഖാന്‍ സാഹബ്’ എന്ന എഴുത്തിനൊപ്പം കിരീടവും ഉള്‍പ്പെടുത്തിയായിരുന്നു യുവാവിന്‍റെ നമ്പര്‍ പ്ലേറ്റ്. 1989ലെ മോട്ടോര്‍ വാഹന നിയമങ്ങള്‍ അനുസരിച്ച് നമ്പറല്ലാതെ വേറെ ഒന്നും നമ്പര്‍ പ്ലേറ്റില്‍ എഴുതുന്നത് അനുവദനീയമല്ല. ഇത് ലംഘിക്കുന്നത് ശിക്ഷാര്‍ഹമാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും ഖാന്‍ സാഹബ് വൈറലായതോടെ കുറിക്കുകൊള്ളുന്ന മറുപടിയാണ് പൂനെ ട്രാഫിക്ക് പൊലീസ് യുവാവിന് നല്‍കിയത്.

ഖാന്‍ സാഹിബിന് കൂള്‍ ആവണമായിരുന്നു

ഖാന്‍ സാഹിബിന് ഹെയര്‍സ്റ്റൈല്‍ കാണിക്കണമായിരുന്നു

ഖാന്‍ സാഹിബിന് ഹിറോ ബൈക്ക് ഓടിക്കണമായിരുന്നു

എന്നാല്‍ ഖാന്‍ സാഹിബിന് നിയമം അനുസരിക്കാന്‍ അറിയില്ല

ഇങ്ങനെ പോയാല്‍ എങ്ങനെയാവും എന്നായിരുന്നു പൂനെ ട്രാഫിക്ക് പൊലീസിന്‍റെ മറുപടി.

Leave a Reply

Latest News

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

More News