Sunday, January 24, 2021

ക​ന​റാ ബാ​ങ്കി​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ ഓ​ഫി​സ​ർ: 220 ഒ​ഴി​വു​ക​ൾ

Must Read

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന...

മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി

ഊട്ടി: മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി. ഹോം സ്റ്റേ പരിസരത്തെത്തിയ ആനയെ മണ്ണെണ്ണ ഒഴിച്ച ടയർ...

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു. അവസാന മിനുറ്റുകളിൽ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാത്ത ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട്...

ക​ന​റാ​ബാ​ങ്കി​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ ഓ​ഫി​സ​റാ​കാ​ൻ അ​വ​സ​രം. ദേ​ശീ​യ​ത​ല​ത്തി​ൽ ആ​കെ 220 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ത​സ്​​തി​ക​തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ൾ ചു​വ​ടെ:

ബാ​ക്ക​പ്പ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ-4, എ​ക്​​സ്​​ട്രാ​ക്​​ട്​ ട്രാ​ൻ​സ്​​ഫോം ആ​ൻ​ഡ്​ ലോ​ഡ്​ (ഇ.​ടി.​എ​ൽ) സ്​​പെ​ഷ​ലി​സ്​​റ്റ്​ -5, ബി.​ഐ സ്​​പെ​ഷ​ലി​സ്​​റ്റ്​ -5, ആ​ൻ​റി വൈ​റ​സ്​ അ​ഡ്​​മി​നി​സ്​​​ട്രേ​റ്റ​ർ -5, നെ​റ്റ്​​വ​ർ​ക്ക്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ -10, ​​േഡ​റ്റ ബേ​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ -12, ​െഡ​വ​ല​പ്പ​ർ/​പ്രോ​ഗ്രാ​മേ​ഴ്​​സ്​ -25, സി​സ്​​റ്റം അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ -21, എ​സ്.​ഒ.​സി. അ​ന​ലി​സ്​​റ്റ്​ -4 (ജെ.​എം.​ജി. സ്​​കെ​യി​ൽ -1).മി​ഡി​ൽ മാ​നേ​ജ്​​മെൻറ്​ ഗ്രേ​ഡ്​ സ്​​കെ​യി​ൽ II: മാ​നേ​ജ​ർ -ലോ 43, ​കോ​സ്​​റ്റ്​ അ​ക്കൗ​ണ്ട​ൻ​റ്​ -1, ചാ​ർ​​ട്ടേ​ർ​ഡ്​ അ​ക്കൗ​ണ്ട​ൻ​റ്​ -20, മാ​നേ​ജ​ർ -ഫി​നാ​ൻ​സ്​ -21, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി അ​ന​ലി​സ്​​റ്റ്​ -4, എ​ത്തി​ക്ക​ൽ ഹാ​ക്കേ​ഴ്​​സ്​ ആ​ൻ​ഡ്​ പെ​നി​​​േ​ട്ര​ഷ​ൻ ടെ​സ്​​റ്റേ​ഴ്​​സ്​ -2, സൈ​ബ​ർ ഫോ​റ​ൻ​സി​ക്​ അ​ന​ലി​സ്​​റ്റ്​-2, ഡേ​റ്റ മൈ​നി​ങ്​ എ​ക്​​സ്​​പേ​ർ​ട്​​സ്​ -2, OFSAA അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ -2, OFSS ടെ​ക്​​നോ ഫ​ങ്​​ഷ​ന​ൽ -5, ബേ​സ്​ 24 അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ -2, സ്​​റ്റോ​റേ​ജ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ -4, മി​ഡി​ൽ​വെ​യ​ർ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ -5, ​േഡ​റ്റ അ​ന​ലി​സ്​​റ്റ്​ -2.

സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്​​മെൻറ്​ (പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക്​ മാ​ത്രം) -മാ​നേ​ജ​ർ (MMGS -II) -ഒ​ഴി​വു​ക​ൾ -13, സീ​നി​യ​ർ മാ​നേ​ജ​ർ (MMGS -III) -1.

യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ: അ​പേ​ക്ഷാ​ഫീ​സ്, അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ങ്ങ​ൾ, സെ​ല​ക്​​ഷ​ൻ ന​ട​പ​ടി​ക്ര​മം, ശ​മ്പ​ള​നി​ര​ക്ക്​ ഉ​ൾ​പ്പെ​ടെ സ​മ​ഗ്ര വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ​ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം www.canarabank.comൽ Orders/Recruitment ​ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​പ്പോ​ൾ സ​മ​ർ​പ്പി​ക്കാം. Opportunity to become a Specialist Officer in Canara Bank. At the national level, there are about 220 vacancies. The following are specific vacancies:
Backup Administrator-4, Extract Transform A End Load (ETL) Specialist-5, B.I. Special ST-5, ANRY

Leave a Reply

Latest News

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന...

മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി

ഊട്ടി: മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി. ഹോം സ്റ്റേ പരിസരത്തെത്തിയ ആനയെ മണ്ണെണ്ണ ഒഴിച്ച ടയർ കത്തിച്ചെറിഞ്ഞു വിരട്ടുന്നതിനിടെ ടയർ ചെവിയിൽ കുടുങ്ങി...

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു. അവസാന മിനുറ്റുകളിൽ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാത്ത ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ...

കാട്ടാക്കടയിൽ ആക്രിക്കടയിൽ ആധാർ കാർഡുകളും, ബാങ്ക്, ഇൻഷൂറൻസ് കമ്പനി രേഖകളും കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവ്

തിരുവനന്തപുരം: കാട്ടാക്കടയിൽ ആക്രിക്കടയിൽ ആധാർ കാർഡുകളും, ബാങ്ക്, ഇൻഷൂറൻസ് കമ്പനി രേഖകളും കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവ്. മദ്യപിച്ചെത്തിയ ഭർത്താവ് പേപ്പറുകൾക്കൊപ്പം തപാൽ ഉരുപ്പടികളും വിൽക്കുകയായിരുന്നു....

ട്രെയിൻ വരുന്നതിന് മുന്നോടിയായി പതിവ് പരിശോധനക്ക് ഇറങ്ങിയ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരിക്ക് മറ്റൊരു ട്രെയിൻ എൻജിൻ തട്ടി ഗുരുതര പരിക്ക്

കൊച്ചി: ട്രെയിൻ വരുന്നതിന് മുന്നോടിയായി പതിവ് പരിശോധനക്ക് ഇറങ്ങിയ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരിക്ക് മറ്റൊരു ട്രെയിൻ എൻജിൻ തട്ടി ഗുരുതര പരിക്ക്. കോട്ടയം വെള്ളൂർ വടകര...

More News