കോ​ൺ​ഗ്ര​സ് മു​ക്ത ഭാ​ര​ത​ത്തി​നാ​യി ബി​ജെ​പി സി​പി​എ​മ്മു​മാ​യി കൈ​കോ​ർ​ത്തു: കെ. ​സു​ധാ​ക​ര​ൻ

0

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് മു​ക്ത ഭാ​ര​ത​ത്തി​നാ​യി ബി​ജെ​പി, സി​പി​എ​മ്മു​മാ​യി കോ​ർ​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് ഇ​നി അ​ധി​കാ​ര​ത്തി​ലെ​ത്താ​തി​രി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ ന​ട​ന്ന​ത് കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ്. ഇ​തി​ന് ഇ​ട​നി​ല​ക്കാ​ര​നു​ള്ള​താ​യി സം​ശ​യ​മു​ണ്ട്. പി​ണ​റാ​യി വി​ജ​യ​ൻ ത​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here