Sunday, December 6, 2020

അബൂദബിയിലെ സർക്കാർ ജീവനക്കാർക്ക് പുതിയ ഭവനനയം

Must Read

കോവിഡിനു പിന്നാലെ കുട്ടികളിൽ കവാസാക്കിക്ക് സമാനമായ രോഗലക്ഷണങ്ങൾ; കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സതേടിയത് 15 കുട്ടികൾ

കോഴിക്കോട്:കോവിഡിനുപിന്നാലെ കുട്ടികളെ ബാധിച്ചേക്കാവുന്ന ഗുരുതരമായ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം (എം.ഐ.എസ്.-സി.) എന്ന അവസ്ഥ കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. 1976-ൽ ജപ്പാനിൽ...

ഇനി വല്ലഭനു മസ്തകം നിലത്ത് പതിഞ്ഞു കിടക്കാനും ഭാരം കുറഞ്ഞതു കാരണം നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാകും; അനിശ്ചിത്വത്തിന് ഒടുവില്‍ പതിനൊന്നര മണിയോടെ കൊമ്പ് മുറി വിദഗ്ധന്‍ വിനയന്‍ ആനയുടെ കൊമ്പുകള്‍ മുറിച്ചു...

തിരുവനന്തപുരം: മലയിന്‍കീഴ് ക്ഷേത്രത്തിലെ വല്ലഭന്‍ എന്ന ആനയുടെ കൊമ്പ് മുറിക്കല്‍ സംബന്ധിച്ച തര്‍ക്കങ്ങളും പോരുകളും ഒക്കെ അവസാനിച്ചു. വെള്ളിയാഴ്ച രാവിലെ അനിശ്ചിത്വത്തിന് ഒടുവില്‍...

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108...

അബൂദബിയിലെ സർക്കാർ ജീവനക്കാർക്ക് പുതിയ ഭവനനയം പ്രഖ്യാപിച്ചു. പുതിയ നയമനുസരിച്ച് അബൂദബി എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹൗസ് റെൻറ് അലവൻസ് ലഭിക്കണമെങ്കിൽ അവർ അബുദബി എമിറേറ്റ് പരിധിയിൽ താമസിക്കണം. സ്വദേശികളും വിദേശികളുമായ ജീവനക്കാർക്ക് അവരുടെ തൊഴിൽ ഗ്രേഡിനെ ആശ്രയിച്ചാണ് ആനുകൂല്യങ്ങൾ ലഭിക്കുക.

അബൂദബിയിൽ താമസിക്കുന്ന ഇമറാത്തി ജീവനക്കാർക്ക് അവരുടെ തൊഴിൽ ഗ്രേഡിന് അനുസൃതമായുള്ള മുഴുവൻ എച്ച്.ആർ.എ അലവൻസും ലഭിക്കും. അബൂദബിയിൽ വീട് വാടകക്ക് എടുക്കുന്ന ഇമറാത്തികൾക്കും വിദേശ ജീവനക്കാർക്കും തൊഴിൽ ഗ്രേഡ് അനുസരിച്ചുള്ള മുഴുവൻ എച്ച്.ആർ.എയും ലഭിക്കും. അബൂദബി എമിറേറ്റിലെ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ അലവൻസും യോഗ്യരായ ജീവനക്കാർക്ക് ലഭിക്കുമെന്ന് അബൂദബി മാധ്യമ ഓഫീസ് അറിയിച്ചു.

ജീവനക്കാർക്ക് അവരുടെ ജീവിത സാഹചര്യം ക്രമീകരിക്കാൻ ആവശ്യമായ സമയം നൽകുന്നതിെൻറ ഭാഗമായി ഒരു വർഷത്തിനുശേഷമാവും പുതിയ നയം പ്രാബല്യത്തിലാവുകയെന്നും അബൂദബി മീഡിയ ഓഫീസ് അറിയിച്ചു. Abu Dhabi announces new housing policy for government employees According to the new policy, employees of government institutions in the Emirate of Abu Dhabi must reside within the Emirates of Abu Dhabi in order to receive a house rent allowance

Leave a Reply

Latest News

കോവിഡിനു പിന്നാലെ കുട്ടികളിൽ കവാസാക്കിക്ക് സമാനമായ രോഗലക്ഷണങ്ങൾ; കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സതേടിയത് 15 കുട്ടികൾ

കോഴിക്കോട്:കോവിഡിനുപിന്നാലെ കുട്ടികളെ ബാധിച്ചേക്കാവുന്ന ഗുരുതരമായ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം (എം.ഐ.എസ്.-സി.) എന്ന അവസ്ഥ കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. 1976-ൽ ജപ്പാനിൽ...

ഇനി വല്ലഭനു മസ്തകം നിലത്ത് പതിഞ്ഞു കിടക്കാനും ഭാരം കുറഞ്ഞതു കാരണം നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാകും; അനിശ്ചിത്വത്തിന് ഒടുവില്‍ പതിനൊന്നര മണിയോടെ കൊമ്പ് മുറി വിദഗ്ധന്‍ വിനയന്‍ ആനയുടെ കൊമ്പുകള്‍ മുറിച്ചു...

തിരുവനന്തപുരം: മലയിന്‍കീഴ് ക്ഷേത്രത്തിലെ വല്ലഭന്‍ എന്ന ആനയുടെ കൊമ്പ് മുറിക്കല്‍ സംബന്ധിച്ച തര്‍ക്കങ്ങളും പോരുകളും ഒക്കെ അവസാനിച്ചു. വെള്ളിയാഴ്ച രാവിലെ അനിശ്ചിത്വത്തിന് ഒടുവില്‍ പതിനൊന്നര മണിയോടെ കൊമ്പ് മുറി വിദഗ്ധന്‍...

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും...

ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5820 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,393; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,67,694

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567,...

ബാലഭാസ്‌കറിന്റെ മരണം: ഇന്‍ഷുറന്‍സ് പോളിസിയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. മരണത്തിന് മാസങ്ങള്‍ക്ക് മുന്‍പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണമുണ്ടായിരുന്നു. എല്‍ഐസി മാനേജര്‍, ബാലഭാസ്‌കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍...

More News